KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ (65) നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ (65) നിര്യാതനായി. ഭാര്യ: സുമതി (കുന്നത്തറ). മക്കൾ: നിൻസി (എക്സ്ട്രാ സൂപ്പർമാർക്കറ്റ് കൊയിലാണ്ടി), നിധീഷ് (മലബാർ ഗോൾഡ്), മരുമകൻ: അനീഷ് (പെരുവട്ടൂർ). സഞ്ചയനം: ബുധനാഴ്ച.

Share news