KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി വിരുന്നുകണ്ടി സി.എം. രാമൻ (84) നിര്യാതനായി

കൊയിലാണ്ടി: വിരുന്നുകണ്ടി സി.എം. രാമൻ (84) നിര്യാതനായി. സംസ്കാരം: രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. മുതിർന്ന സ്വയം സേവകനായിരുന്നു. ഭാര്യ. പരേതയായ ശാന്ത. മകൻ. ഷാജി. ശവസംസ്കാരം നാളെ രാവിലെ 9 മണിക്ക്. വീട്ടുവളപ്പിൽ. മരുമകൾ : അബിളി, സഹോദരങ്ങൾ: കൃഷ്ണൻ, മുരളി, ഷൈലജ, സൗമിനി, കൗസല്യ, പരേതരായ ശാരദ, ദാസൻ, ശ്രീധരൻ.
Share news