Calicut News വളയത്ത് 16 കാരിക്കുനേരെ ലൈംഗികാതിക്രമം; പിതാവിനെതിരെ പോക്സോ കേസ് 4 weeks ago koyilandydiary കോഴിക്കോട്: കോഴിക്കോട് വളയത്ത് 16 കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം. പിതാവിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. 2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായി ലൈംഗികാതിക്രമം നടന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. Share news Post navigation Previous മെസി വരും; സ്ഥിരീകരിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻNext സ്വര്‍ണവില ഉയർന്നു; പവന് 74,520 രൂപ