KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ചേവപ്പള്ളി മാധവി അമ്മ (ആവ) (93) നിര്യാതയായി

കൊയിലാണ്ടി: പൊയിൽക്കാവ് ചേവപ്പള്ളി മാധവി അമ്മ (ആവ) (93) നിര്യാതയായി. സംസ്ക്കാരം വീട്ടുവളപ്പിൽ 10.30ന്. സഹോദരങ്ങൾ: കുഞ്ഞുലക്ഷ്മി അമ്മ, പരേതരായ കരുണാകരൻ കിടാവ്, കുട്ടിക്കൃഷ്ണൻ കിടാവ്, ജാനകി അമ്മ.
Share news