KOYILANDY DIARY.COM

The Perfect News Portal

ചേലിയ ചേവൻപറമ്പത്ത് മീത്തൽ മീനാക്ഷി അമ്മ (84) നിര്യാതയായി

കൊയിലാണ്ടി: ചേലിയ ചേവൻപറമ്പത്ത് മീത്തൽ മീനാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മകൾ: ജയശ്രീ. സഹോദരങ്ങൾ: നാരായണൻ നായർ (ജമ്പൂസർ), മാധവി അമ്മ, കാർത്യായനി, ദേവി, പരേതനായ ഗോപാലൻ നായർ. സംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Share news