KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മാരാമുറ്റംതെരു, കറുവൻകണ്ടി സരോജിനി(78) നിര്യാതയായി.

കൊയിലാണ്ടി: മാരാ മുറ്റംതെരു കറുവൻകണ്ടി സരോജിനി (78) നിര്യാതയായി. സംസ്കാരം: ഇന്ന് ഉച്ചയ്ക് 1.30ന് വീട്ടുവളപ്പില്‍. സഹോദരങ്ങൾ: രുഗ്മിണി. ജാനകി (ഗവ: മാപ്പിള എൽ പി സ്കൂൾ പന്തലായനി). ലക്ഷമി, പരേതരായ അപ്പു, ദേവകി, കല്യാണി,
Share news