KOYILANDY DIARY.COM

The Perfect News Portal

എടച്ചേരി വിശ്വനാഥൻ നായർ (പുത്തൂർ) (79) നിര്യാതനായി

എടച്ചേരി പുത്തൂർ വിശ്വനാഥൻ നായർ (79) നിര്യാതനായി. ജില്ലാ സൈനിക വെൽഫെയർ ബോർഡില്‍ റിട്ട: അസി. സെക്രട്ടറിയായിരുന്നു, ഭാര്യ: നിർമ്മല കാളിച്ചേരി. മക്കൾ: വിനിത, വിനയ, വന്ദന. മരുമക്കൾ: സുഭാഷ് (അബുദാബി), സന്തോഷ് (ബഹറിൻ), സഞ്ചയനം: തിങ്കളാഴ്ച. 
Share news