കൊരയങ്ങാട് സ്വദേശിനിയുടെ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടു

കൊയിലാണ്ടി: കൊരയങ്ങാട് സ്വദേശിനിയുടെ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി പരാതി. ഈസ്റ്റ് റോഡിൽ അമ്പാടി റോഡിലെ വീട്ടിൽ ഞായറാഴ്ച കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാൻ പോയപ്പോഴാണ് നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ 9846888199, 8111 819181 എന്നീ നമ്പറിൽ അറിയിക്കണമെന്ന് അപേക്ഷ. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
