Koyilandy News Obituary കൊയിലാണ്ടി കോതമംഗലം കായലാട്ട് സുമിത്ത് (46) നിര്യാതനായി 5 months ago koyilandydiary കൊയിലാണ്ടി: കോതമംഗലം കവിയും ലൈബ്രറി പ്രവർത്തകനുമായ കായലാട്ട് സുമിത്ത് (46) നിര്യാതനായി. പരേതരായ ശ്രീധരൻ നമ്പ്യാരുടേയും കായലാട്ട് സൗമിനി അമ്മയുടേയും മകനാണ്. സഹോദരി: സുസ്മിത ജയപ്രകാശ്. സംസ്കാരം: ഞായറാഴ്ച രാവിലെ കായലാട്ട് വീട്ടുവളപ്പിൽ. Share news Post navigation Previous പുളിയഞ്ചേരി നെല്ലൂളിത്താഴ, പുനത്ത് വയൽ ഹരിദാസൻ (62) നിര്യാതനായിNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഞായറാഴ്ചത്തെ ഒ.പി വിവരങ്ങൾ