KOYILANDY DIARY.COM

The Perfect News Portal

ചേർച്ചം കണ്ടി കുന്നോത്ത് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ കാനത്തിൽ ജമീലയുടെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചേർച്ചം കണ്ടി കുന്നോത്ത് കനാൽ റോഡ് നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലിൻസി മരക്കാട്ട് പുറത്ത് അധ്യക്ഷത വഹിച്ചു. പി.കെ ഷൈജു, ബാലൻ വി. പി എന്നിവർ ആശംസ അറിയിച്ചു. യോഗത്തിൽ മുൻ കൗൺസിലർ ബാലൻ നായർ സ്വാഗതവും സുരേന്ദ്രൻ കുന്നോത്ത് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!