KOYILANDY DIARY.COM

The Perfect News Portal

കർഷക പ്രമുഖൻ ഉള്ളിയേരി അമ്പടാത്ത് ചാത്തൻ (95)

ഒള്ളൂർ: ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കർഷക പ്രമുഖനായ അമ്പടാത്ത് ചാത്തൻ (95) നിര്യാതനായി. സംസ്ക്കാരം: 29ന്  രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി. മക്കൾ : ലീല, സൗമിനി, വത്സല, ശാന്ത, വിജയൻ, വാസന്തി. മരുമക്കൾ: നാരായണൻ പൊയിൽകാവ്, പദ്മനാഭൻ എം.എം പറമ്പ്, കെ.വി. ദാമോദരൻ മാസ്റ്റർ (സി. പി.ഐ.(എം) പനങ്ങാട് ലോക്കൽ കമ്മിറ്റി അംഗം), സുനിൽ മൂരാട്, ബേബി അരങ്ങാടത്ത്, മുകുന്ദൻ മാസ്റ്റർ കരുവണ്ണൂർ. 
Share news