KOYILANDY DIARY.COM

The Perfect News Portal

നൂറാം വയസ്സിൽ നിര്യാതയായി

കൊയിലാണ്ടി: പുളിയഞ്ചേരി ശക്തൻകുളങ്ങര ക്ഷേത്രത്തിന് സമീപം നമ്പൂരിക്കണ്ടി അമ്മാളു അമ്മ (100) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പത്മാവതി, ദാക്ഷായണി, രുഗ്മിണി, പത്മിനി, രാധ, ഇന്ദിര, വിശാലാക്ഷി, ജയലക്ഷ്മി, പരേതനായ വിശ്വനാഥൻ മാസ്റ്റർ
മരുമക്കൾ: രൂഗ്മിണി (പയ്യോളി), നാരായണൻ അടിയോടി (പറക്കാട്),, രാഘവൻ (മുചുകുന്ന്), പത്മനാഭൻ നമ്പ്യാർ (മാഹി), ബാലകൃഷ്ണൻ (മാഹി), ചന്ദ്രൻ (മേപ്പയൂർ), പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ (മാഹി)
Share news