KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി കൊളാരക്കുറ്റി കുനിയിൽ കെ.കെ മമ്മദ് (70) നിര്യാതനായി

പുളിയഞ്ചേരി: കൊളാരക്കുറ്റി കുനിയിൽ കെ.കെ. മമ്മദ് (70) നിര്യാതനായി.
ഭാര്യ: ഫാത്തിമ. മക്കൾ: നസറി, നവാസ്, നൗഫൽ, നഷീദ, നിഷാദ്,
മരുമക്കൾ: അമാന മുസ്തഫ ( നന്തി ബസാർ), നാസർ (തെരുവത്ത്കടവ്),
ഹാഷിദ, റുക്സാന. സഹോദരങ്ങൾ: ബീവാത്തു, നഫീസ.
Share news