Koyilandy News Obituary മേപ്പയ്യൂർ നടുവിലക്കണ്ടി മീത്തൽ, കുറുങ്ങോട്ട് താഴ രാജൻ (55) നിര്യാതനായി 5 months ago koyilandydiary മേപ്പയ്യൂർ: നടുവിലക്കണ്ടി മീത്തൽ കുറുങ്ങോട്ട് താഴ രാജൻ (55) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മകൻ: അശ്വിൻ. മരുമകൾ: ആതിര. സഹോദരങ്ങൾ: കാർത്യായനി, രാഘവൻ, അശോകൻ, ലീല, ചന്ദ്രിക, ബാബു, പരേതരായ ഗോപാലൻ, കുഞ്ഞിക്കേളപ്പൻ. Share news Post navigation Previous അരിക്കുളം തയ്യുള്ളതിൽ ആമിന ഹജ്ജുമ്മ (93) നിര്യാതയായിNext കൊയിലാണ്ടി മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി സംശയം