കൊയിലാണ്ടി: കാപ്പാട് കുനിയിൽ മാളു (88) നിര്യാതയായി. മക്കൾ: ചന്ദ്രിക, സദാനന്ദൻ, പ്രഭ, പരേതയായ വത്സല. മരുമക്കൾ: അശോകൻ, സിദ്ധാർത്ഥൻ (പുതുക്കോൾക്കുനി വെറ്റിലപ്പാറ, ഓട്ടോ ഡ്രൈവർ പൂക്കാട്), സുധ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച.