KOYILANDY DIARY.COM

The Perfect News Portal

മൂടാടി വെള്ളറക്കാട് ഒരാൾ ട്രെയിൻ തട്ടി മരിച്ചു.

മൂടാടി വെള്ളറക്കാട് ഒരാൾ ട്രെയിൻ തട്ടി മരിച്ചു. വെള്ളറക്കാട് ചെവിചെത്തിപൊയിൽ നാണു (72) ആണ് മരിച്ചത്. ഇന്ന് രാവിലെ 5 മണിയോടുകൂടിയാണ് അപകടം ഉണ്ടായതെന്ന് സംശയിക്കുന്നു. ഇദ്ധേഹത്തെ രാവിലെ 4.30ന് വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു മൃതദേഹം കൊയിലാണ്ടി പോലീസെത്തി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുധ. മകൾ: നീഷ്ണ. മരുമകൻ: അജീഷ് (മേപ്പയ്യൂർ).

Share news