KOYILANDY DIARY.COM

The Perfect News Portal

പയ്യോളി – കിഴൂർ, കുന്നുമ്മൽതാഴെ, വള്ളിൽ കല്യാണി (98) നിര്യാതയായി.

പയ്യോളി: കിഴൂർ കുന്നുമ്മൽതാഴെ വള്ളിൽ കല്യാണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രാധ, ശാന്ത, രവീന്ദ്രൻ, ശൈലജ, സുധ, പരേതരായ ചാത്തപ്പൻ, നാരായണൻ, ദേവദാസൻ. മരുമക്കൾ: ബാലൻ (മാക്കൂൽ പീടിക), ചന്ദ്രൻ (മയ്യന്നൂർ), ലീല  (മയ്യന്നൂർ), അശോകൻ (തച്ചൻകുന്ന്), ശശി (കോട്ടക്കൽ), ലക്ഷ്മി (മാക്കൂൽ പീടിക), സരോജിനി (കോട്ടക്കൽ), ബിന്ദു (നാദാപുരം റോഡ്). സഹോദരങ്ങൾ: പരേതരായ ഒതേനൻ, ചാത്തു, മാതു, കുഞ്ഞാപ്പു, ഗോപാലൻ. 

Share news