KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നമ്പ്രത്തുകര വടക്കേ ആന്തൂര വളപ്പിൽ നാരായണി (92)

കൊയിലാണ്ടി: നമ്പ്രത്തുകര വടക്കേ ആന്തൂര വളപ്പിൽ നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ വയലിൽ ചാത്തു. മക്കൾ: ശങ്കരൻ (റിട്ട. അദ്ധ്യാപകൻ), അശോകൻ, അച്യുതൻ, ഗംഗാധരൻ രാജാഗോപാലൻ, ഗീത, മരുമക്കൾ: ജാനു, ഉമ, ബിനു, സംഗീത, പരേതനായ വിജയൻ. 
Share news