KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് വിയ്യൂർകണ്ടി ലീല (64) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് വിയ്യൂർകണ്ടി ലീല (64) നിര്യാതയായി. പരേതനായ മാധവൻ നായരുടെയും കാർത്തിയാനിയുടെയും മകളാണ്. ഭർത്താവ്: വലിയ വീട്ടിൽ പത്മനാഭൻ. മക്കൾ: ഷൈജു, ഷൈനി, ഷൈമ. മരുമക്കൾ: രവീന്ദ്രൻ, സന്തോഷ്, വിബിന. സഹോദരങ്ങൾ: രവീന്ദ്രൻ, പുഷ്പ, ഗീത, ഷീജ.

Share news