KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം പൂവത്തൂർ മീത്തൽ കാർത്ത്യായനി (74) നിര്യാതയായി

കൊയിലാണ്ടി: അരിക്കുളം പൂവത്തൂർ മീത്തൽ കാർത്ത്യായനി (74) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ബാബു, രവീന്ദ്രൻ (ടെയ്ലർ). മരുമക്കൾ: ബീന, ബിജില.

Share news