Koyilandy News Obituary കൊയിലാണ്ടി കോമത്ത്കര പാലക്കണ്ടി ദേവകി അമ്മ (83) 11 months ago koyilandydiary കൊയിലാണ്ടി കോമത്ത്കര പാലക്കണ്ടി ദേവകി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: പത്മിനി, മനോജ്, ഷാജി. മരുമക്കൾ: രാജൻ (പൂക്കാട്), സുഷ്മ, സുചിത്ര. സഹോദരങ്ങൾ: പത്മനാഭൻ, ശ്രീധരൻ, സുരേന്ദ്രൻ, പരേതയായ ലക്ഷ്മി അമ്മ. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous കൊയിലാണ്ടി സബ്ജില്ല സ്കൂൾ കലോത്സവത്തിൻ്റെ സ്റ്റേജ് & പന്തൽ കാൽനാട്ടൽ കർമ്മം മുൻ മന്ത്രി പി.കെ.കെ ബാവ നിർവ്വഹിച്ചുNext ക്ഷമ ബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ