KOYILANDY DIARY.COM

The Perfect News Portal

കേരളത്തെ മാലിന്യമുക്തമാക്കും; മുഖ്യമന്ത്രി

കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജലാശയങ്ങളിലെയും മാലിന്യം നീക്കം ചെയ്യും. നല്ല രീതിയില്‍ മാലിന്യ സംസ്‌കരണം നടത്താന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!