കൊയിലാണ്ടി: പെരുവട്ടൂർ അറുവയൽ, മേനോക്കിവീട്ടിൽ താഴ മാധവി (74) നിര്യാതയായി. ശവസംസ്കാരം. 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: ശ്രീമതി, ഗോപി, ലത, മരുമക്കൾ: ശിവൻ, രാജുമോൻ, കെ.വി ഷീജ (മുൻ നഗരസഭ കൌൺസിലർ, സിപിഐ(എം) പെരുവട്ടൂർ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി).