KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് വലിയ പുരയിൽ ബാലൻ (70)  നിര്യാതനായി

പൊയിൽക്കാവ്: വലിയ പുരയിൽ ബാലൻ (70)  നിര്യാതനായി. ഭാര്യ: വനജ. മക്കൾ: വിപിൻദാസ്, വരുൺ ദാസ്. സഹോദരിമാർ: നാണി (നെല്ല്യാടി) വത്സല, പുഷ്പ.

Share news