KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ, പൈക്കാട്ടുതാഴ ഭാസ്ക്കരൻ (65) നിര്യാതനായി


ചേമഞ്ചേരി: തിരുവങ്ങൂർ, പൈക്കാട്ടുതാഴ ഭാസ്ക്കരൻ (65) നിര്യാതനായി. ഭാര്യ: രാധ, മക്കൾ: ആതിര, അഭിനന്ദ് (കേരള ഫീഡ്സ് തിരുവങ്ങുർ). മരുമകൻ: ജയന്ത് (ഇരിങ്ങത്ത്), സഹോദരങ്ങൾ: ജാനു, സാവിത്രി, രാജൻ, ഗീത, ശ്രീജ. സഞ്ചയനം: ബുധനാഴ്ച.

Share news