KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ കുറുമയിൽത്താഴ വെണ്ടേക്കുള്ളതിൽ ഗോപാലക്കുറുപ്പ് (82) നിര്യാതനായി

കൊയിലാണ്ടി: കീഴരിയൂർ കുറുമയിൽത്താഴ വെണ്ടേക്കുള്ളതിൽ ഗോപാലക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശോഭ, സതീഷ്, സുചിത്ര, ശൈലേഷ്, രാഗേഷ്. മരുമക്കൾ: ശ്രീനിവാസൻ (ഫറോക്ക്), മനോജ് (കടിയങ്ങാട്), പരേതനായ ബാബു. സഹോദരങ്ങൾ: നാരായണക്കുറുപ്പ്, പരേതരായ കൃഷ്ണക്കുറുപ്പ്, ശ്രീധരക്കുറുപ്പ്, അമ്മു, വിജയക്കുറുപ്പ്.
Share news