KOYILANDY DIARY.COM

The Perfect News Portal

വെള്ളിയൂർ തച്ചർകണ്ടി കല്യാണി (80) നിര്യാതയായി

വെള്ളിയൂർ തച്ചർകണ്ടി കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ:  കാർത്ത്യായനി, ജാനു, ദേവി, സുലോചന, രതീഷ് (സിൽക്കി കോഴിക്കോട്), പരേതനായ അനീഷ്. മരുമക്കൾ: കുഞ്ഞിച്ചെക്കിണി (ചേനോളി), കുഞ്ഞിക്കണ്ണൻ (കാവുന്തറ), സത്യൻ വെള്ളിയൂർ (CPM വെള്ളിയുർ വെസ്റ്റ് ബ്രാഞ്ച് അംഗം), പരേതനായ വിനോദ് (മരുതേരി). സഹോദരൻ:  പരേതനായ കുഞ്ഞിരാമൻ (കാവുന്തറ).
 

Share news