KOYILANDY DIARY.COM

The Perfect News Portal

അണേല ദേവ നാരായണം (കണ്ടമ്പത്ത്) നാരായണൻ നായർ (86) നിര്യാതനായി

കൊയിലാണ്ടി: അണേല ദേവ നാരായണം (കണ്ടമ്പത്ത്) നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: പ്രദീപൻ (KSFE പയ്യോളി ബ്രാഞ്ച് മാനേജർ), രാജി (വെറ്റിലപ്പാറ). മരുമക്കൾ: ശ്രീലേഖ, നാരായണൻ. സഞ്ചയനം: വെള്ളയാഴ്ച.

Share news