കാപ്പാട് വെറ്റിലപ്പാറ, മുത്തോനക്കുളങ്ങര നാരായണൻനായർ (88) നിര്യാതനായി

കാപ്പാട്: വെറ്റിലപ്പാറ മുത്തോനക്കുളങ്ങര നാരായണൻനായർ (88) നിര്യാതനായി. ഭാര്യ: ദേവിഅമ്മ, മക്കൾ: ഗീത, ഉണ്ണികൃഷ്ണൻ (ഡ്രൈവർ) സന്തോഷ് (കാലിതീറ്റ ഫാക്ടറി. തിരുവങ്ങൂർ). മരുമക്കൾ: പുത്തലത്ത് ശ്രീധരൻ നായർ (പി എസ് എൻ ഹയർ ഗുഡ്സ് വെറ്റിലപ്പാറ, രജിത, ശ്രീലത. ശവസംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക് മകൻ സന്തോഷിന്റെ വീട്ടുവളപ്പിൽ.
