KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ ചിറക്കൽ, തെക്കൻ രാമൻ (84) നിര്യാതനായി

കണ്ണൂർ: ചിറക്കൽ വിവേഴ്സ് സൊസൈറ്റിക്ക് സമീപo, തെക്കൻ രാമൻ (84) നിര്യാതനായി. മുൻ ചിറക്കൽ സൊസൈറ്റി ജീവനക്കാരനാണ്. ഭാര്യ: സരോജിനി. മക്കൾ: പ്രദീപൻ, ചിത്ര, ഗീത, പ്രീത (ഹെഡ് മിസ്ട്രസ് പള്ളേരി മാപ്പിള എൽ പി സ്ക്കൂൾ), പ്രമോദ് (ദുബായ്), റീത്ത.
മരുമക്കൾ: ജയന്തി (അഴീക്കോട്), ശ്രീധരൻ (കൊയിലാണ്ടി, റിട്ട. സീനിയർ മാനേജർ കേരള ഗ്രാമീൺ ബേങ്ക്), ബാബു (അഴീക്കോട്), പുരുഷോത്തമൻ (റിട്ട. എച്ച്. എo. ജി.എച്ച്.എസ്.എസ് കണ്ണാടിപ്പറമ്പ്), മിനി (പരിയാരം) മനോജ് (ചെന്നൈ). സംസ്കാരം: ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലം ശ്മശാനം.
Share news