KOYILANDY DIARY.COM

The Perfect News Portal

പയ്യോളി ഐ.പി.സി ക്ക് സമീപം, കറ്റേരിക്കൽ കണ്ണൻ (73) നിര്യാതനായി

പയ്യോളി: ഐ.പി.സി ക്ക് സമീപം കറ്റേരിക്കൽ കണ്ണൻ (73) നിര്യാതനായി.
ഭാര്യ ജാനു. മക്കൾ: ബാബു (KSEB കൊടുവള്ളി), പ്രജീഷ് (KSEB) തിക്കോടി), സുധീഷ്. മരുമകൾ: സിഞ്ചു. സഹോദരങ്ങൾ: കരുണൻ, നാരായണൻ, രാധ, പദ്മിനി, പരേതരാ യ കേളപ്പൻ, കുഞ്ഞികൃഷ്ണൻ. 

Share news