കൊയിലാണ്ടി: നമ്പ്രത്ത്കര ഏകശിലയിൽ പരേതനായ ബാലകൃഷ്ണൻ നായരുടേയും പ്രേമാവതിയുടേയും മകൾ ബിജിനി ബാലകൃഷ്ണൻ (44) നിര്യാതയായി. (ബറോഡയിൽ വെച്ചാണ് മരണപ്പെട്ടത്). ഭർത്താവ്: സുധീർ കുമാർ (ബറോഡ). മക്കൾ: സജ്ഞന എസ്. നായർ, സാക്ഷി എസ് നായർ. സഹോദരൻ: ബിജേഷ് ബാലകൃഷ്ണൻ. സംസ്കാരം: ശനിയാഴ്ച