പന്തലായനി ചെമ്മലപ്പുറത്ത് താഴെ ദേവകി (80)

കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി ചെമ്മലപ്പുറത്ത് താഴെ (P Kവില്ല) ദേവകി (80) നിര്യാതയായി. സി.പി.ഐ എം പന്തലായനി ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശോഭ, രമണി, ശിവൻ, മണി. മരുമക്കൾ: കരുണൻ, ബീന, പരേതനായ ദാസൻ. സഹോദരങ്ങൾ: നാരായണി, ബാബു, പരേതരായ നാണി, ചന്ദ്രിക, ഗോപാലകൃഷ്ണൻ.
