KOYILANDY DIARY.COM

The Perfect News Portal

കൊല്ലം വിയ്യൂർ, അരേക്കൽ താഴെകുനി നാരായണി (83)

കൊല്ലം: വിയ്യൂർ അരേക്കൽ താഴെകുനി നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ദാമോദരൻ, സുരേന്ദ്രൻ, ബാലൻ. മരുമക്കൾ: ഗീത, പ്രേമ, പരേതയായ സജിത. സഹോദരങ്ങൾ: ദേവി, മാധവി, ജാനകി, രാധ, പരേതരായ കല്യാണി, ബാലൻ. സഞ്ചയനം: ചൊവ്വാഴ്ച.
Share news