KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ഖാദിമുക്ക് ചേരിപുറത്ത് ശാന്തമ്മ (80)

ചേമഞ്ചേരി: പൊയിൽക്കാവ് ഖാദിമുക്ക്, ചേരിപുറത്ത് ശാന്തമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ പണിക്കർ. മക്കൾ: ജയാനന്ദ്, സുനി, വിനോദ്, ശ്രീകല, ദേവാനന്ദ്, പരേതനായ വേണു. മരുമക്കൾ: ഇന്ദിര, ഗിരിജ, ബീന, സ്വപ്ന. സഞ്ചയനം: തിങ്കളാഴ്ച.

Share news