KOYILANDY DIARY.COM

The Perfect News Portal

വെങ്ങളം വട്ടക്കണ്ടി ഗോപാലൻ (കരിയാത്തൻ) (90)

വെങ്ങളം: വട്ടക്കണ്ടി ഗോപാലൻ (കരിയാത്തൻ) (90) നിര്യാതനായി. ഭാര്യ: മാധവി, പരേതയായ കല്യാണി, മക്കൾ: രാജൻ, രവി, പവിത്രൻ, ശശീന്ദ്രൻ, ഷൈനി, സജിത. മരുമക്കൾ: പുഷ്പ, ഗിരിജ, കവിത, സതീശൻ, വിനോദ്.

Share news