Calicut News Obituary വടകര കക്കട്ടിൽ കിഴക്കേടത്ത് താഴെകുനി കുഞ്ഞിരാമൻ (62) 1 year ago koyilandydiary വടകര: കക്കട്ടിൽ ചേലക്കാട് പൗർണമി വായനശാലയക്ക് സമീപം കിഴക്കേടത്ത് താഴെകുനി കുഞ്ഞിരാമൻ (62) നിര്യാതനായി. അച്ഛൻ: പരേതനായ കൃഷ്ണൻ, അമ്മ അമ്മാളു, ഭാര്യ: വസന്ത (റിട്ട അധ്യാപിക (പറവണ്ണ ജി എം സ്കൂൾ). സഹോദരങ്ങൾ: ദേവൂട്ടി, ശാന്ത, ലീല, മാലതി. സഞ്ചയനം തിങ്കളാഴ്ച Share news Post navigation Previous എൻ സി ഇ ആർ ടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നു; മന്ത്രി വി ശിവൻകുട്ടിNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഞായറാഴ്ചത്തെ ഒ.പി വിവരങ്ങൾ