Koyilandy News Obituary ഊരള്ളൂർ മലോൽ കേളു നായർ (98) 1 year ago koyilandydiary ഊരള്ളൂർ മലോൽ കേളു നായർ (98) നിര്യാതനായി. മക്കൾ: എം. വിനോദൻ, എം. സുനിൽ (ആർ.ജെ.ഡി. പ്രവർത്തകർ), കുമാരി, ശോഭന. മരുമക്കൾ: കുട്ടികൃഷ്ണൻ, ഉണ്ണി, രമ, സബിത. സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, നാണിയമ്മ, പരേതരായ കാർത്ത്യായനി അമ്മ, ദാമോദരൻ. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾNext വയനാട്ടിൽ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു