KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ ചെറാട്ടിൽ ദാമോദരൻ (77)

കീഴരിയൂർ ചെറാട്ടിൽ ദാമോദരൻ (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: തുഷാർ (ഗുജറാത്ത്), തുഷാര, തുഷമ. മരുമക്കൾ: വിജില (മരുതൂർ), മോഹനൻ (ചെങ്ങോട്ട്കാവ്), പ്രകാശൻ (അരിക്കുളം). സഹോദരങ്ങൾ: രാഘവൻ (മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കീഴരിയൂർ) ബാലൻ, അശോകൻ, ദേവി, ചന്ദ്രിക. ശവസംസ്കാരം ഇന്ന് കാലത്ത് 8 മണി വീട്ടുവളപ്പിൽ.
Share news