Koyilandy News Obituary പെരുവട്ടൂർ നമ്പ്രത്ത് താഴെ വിനു (42) 2 years ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ നമ്പ്രത്ത് താഴെ വിനു (42) നിര്യാതനായി. നമ്പ്രത്ത് താഴെ നാരായണൻ – ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അനീഷ് (ഓട്ടോ ഡ്രൈവർ), സുനിൽ. Share news Post navigation Previous കൊല്ലം സിൽക്ക് ബസാറിൽ യുവതി കിണറ്റിൽ വീണു മരിച്ചുNext കൊയിലാണ്ടി ഹൈസ്കൂൾ മൈതാനി ഗവ. ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിന് വിട്ടു നൽകണം: ജനകീയ കൂട്ടായ്മ