കാരയാട് പുനത്തിൽ അമ്മാളു അമ്മ (80)
കൊയിലാണ്ടി: കാരയാട് പുനത്തിൽ അമ്മാളു അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: മോഹനൻ, വസന്ത, ചന്ദ്രിക. മരുമക്കൾ: മാധവൻ (കോട്ടൂർ), ശ്രീധരൻ (ഉള്ളിയേരി), പരേതയായ കമല. സഹോദരങ്ങൾ: ഗോവിന്ദൻ നായർ, പരേതരായ നാരായണൻ നായർ, രാമൻ നായർ, കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, നാരായണി അമ്മ, സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതു മണിയ്ക്ക് വിട്ടുവളപ്പിൽ.
