KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് അവയങ്ങാട്ട് വയൽ താമസിക്കും തടവനക്കണ്ടി ടി കെ ബാലൻ (70)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അവയങ്ങാട്ട് വയൽ താമസിക്കും തടവനക്കണ്ടി ടി കെ ബാലൻ (70) നിര്യാതനായി. മാതാപിതാക്കൾ: പരേതരായ ചോയി, മാണിക്യം. ഭാര്യ: ശാന്ത, മക്കൾ :ഷിബിത്ത്, ഷിനിജ, ഷിബിജ. മരുമക്കൾ: ഷാജി, സുനിൽകുമാർ, ഷിജില. സഹോദരങ്ങൾ: ശ്രീധരൻ (വിശാഖപട്ടണം), രാവുണ്ണിക്കുട്ടി (സുധീഷ് ഹോട്ടൽ, ചെങ്ങോട്ടുകാവ്), ശങ്കരൻ (വിശാഖപട്ടണം), ഹരിദാസൻ (നേവി), മാധവി, ഉഷ, ശോഭ, പരേതയായ ലക്ഷ്മി. ശവസംസ്കാരം വീട്ടുവളപ്പിൽ.
Share news