KOYILANDY DIARY.COM

The Perfect News Portal

ഊരള്ളൂർ തയ്യുള്ളപറമ്പിൽ ജാനകി അമ്മ (87)

കൊയിലാണ്ടി: ഊരള്ളൂർ തയ്യുള്ളപറമ്പിൽ ജാനകി അമ്മ (87) നിര്യാതയായി. മക്കൾ: രാഘവൻ പറമ്പിൽ, ദാമോധരൻ, സുരേന്ദ്രൻ. മരുമക്കൾ: കുമാരി, സുമംഗല, റീന. സഹോദരങ്ങൾ: ഗോപാലൻ, അച്ചുതൻ, ദാമോധരൻ, മാളു, പരേതരായ നാരായണൻ നായർ, അപ്പു നായർ, കുട്ടികൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.
Share news