KOYILANDY DIARY.COM

The Perfect News Portal

മാതൃസംഗമവും മാതൃപൂജയും നടത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തില്‍ മാതൃസംഗമവും മാതൃപൂജയും നടത്തി. കേരളാ സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ അധ്യാത്മാനന്ദ സ്വാമികള്‍ കാര്‍മ്മികത്വം വഹിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *