KOYILANDY DIARY

The Perfect News Portal

സൂപ്പര്‍ഹീറോ ചിത്രം ലോഗന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഹോളിവുഡ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ഹീറോ ചിത്രം ലോഗന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹ്യൂജ് ജാക്ക്മാന്‍ നായകനാകുന്ന ലോഗന്‍ എക്സ്മെന്‍ സീരിസിലെ പത്താമത്തെ ചിത്രമാണ്. ജെയിംസ് മാന്‍ഗോള്‍ഡ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പാട്രിക് സ്റ്റിവാര്‍ട്ട്, റിച്ചാര്‍ഡ് ഇ ഗ്രാന്‍ഡ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തീയേറ്റുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *