KOYILANDY DIARY.COM

The Perfect News Portal

വാസ്തു ശാസ്ത്രപഠനം ആരംഭിച്ചു

കൊയിലാണ്ടി> പറേച്ചാൽ ദേവിക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് വാസ്തു ശാസ്ത്ര പഠനം ആരംഭിച്ചു. പ്രസിദ്ധ വാസ്തുശാസ്ത്ര പണ്ഡിതനായ പറേച്ചാൽ രാധാകൃഷ്ണൻ ആചാരി വിശ്വ കർമ്മാക്കളുടെ പാരമ്പര്യ ദേവത ആസ്ഥാനമാണ് പറേച്ചാൽ ദേവി ക്ഷേത്രം. ചടങ്ങിന് നിരവധിപേർ സാക്ഷികളായി.

Share news

Leave a Reply

Your email address will not be published. Required fields are marked *