KOYILANDY DIARY.COM

The Perfect News Portal

ഓഷോ മെഡിറ്റേഷന്‍ ഫെസ്റ്റിവല്‍

കൊയിലാണ്ടി: യോഗശാലയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 30 വരെ ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമത്തില്‍ ഓഷോ മെഡിറ്റേഷന്‍ ഫെസ്റ്റിവല്‍ നടത്തും. സമയം രാവിലെ 6.20 മുതല്‍ 7.45 വരെ. സ്വാമി ധ്യാന്‍ ബോധി നേതൃത്വം നല്‍കും. 9846208082.

Share news

Leave a Reply

Your email address will not be published. Required fields are marked *