KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> കോതമംഗലം എരേച്ചംകണ്ടി ഗോപാലൻ നായർ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദീപേഷ്, ദീപ (ളളള്യേരി റീജനൽ വനിത സഹകരണ സംഘം), ദിവ്യ. മരുമക്കൾ: കാർത്തികേയൻ (ഉളള്യേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി), ബാബു (പൊയിൽക്കാവ്). സഹോദരങ്ങൾ: ഗോവിന്ദൻ നായർ, നാരായണൻ നായർ, ബാലൻ നായർ, മാളുഅമ്മ, പരേതരായ മാധവൻ നായർ, ഉണ്ണികൃഷ്ണൻ നായർ.

Share news