Obituary നിര്യാതനായി 9 years ago reporter കൊയിലാണ്ടി> ചെങ്ങോട്ട്കാവ് കണിയാംകണ്ടി കുഞ്ഞിപെരച്ചൻ (90) നിര്യാതനായി. ഭാര്യ: പരേതനായ നാരായണി. മക്കൾ: ഭാസ്‌ക്കരൻ (ബഹറിൻ), രാജൻ (ഗുജറാത്ത്), രമേശൻ, ഗീത, ഗംഗ. മരുമക്കൾ: രാഘവൻ (ഉളളൂർ), അനിൽകുമാർ (ഈങ്ങാപ്പുഴ), ഷീബ, മഞ്ജു, ഷീജ, സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous മികച്ച അധ്യാപകനുളള അവാർഡ് എം.ജി ബൽരാജ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിNext നിര്യാതയായി