Koyilandy News Obituary പന്തലായനി പറമ്പത്ത് ശശിധരൻ (72) 3 years ago koyilandydiary കൊയിലാണ്ടി: പന്തലായനി ഗേൾസ് സ്കൂളിന് സമീപം പറമ്പത്ത് ശശിധരൻ (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ : ബിജോയ്, ആരതി. സഹോദരി: സുഗുണ ഭായ്. സംസ്ക്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous Previous PostNext “കുട്ടിക്കൊരു വീട് ” 12ന് പി. മോഹനൻ മാസ്റ്റർ കുടുംബത്തിന് കൈമാറും